ജീ മെയിലില്‍ ഒളിച്ചിരിക്കുന്നവര്ക്കിട്ടൊരു എട്ടിന്റെ പണി
നമ്മള് സുഹൃത്തുക്കള്‍ക്കിടയിലെ നിത്യ സംഭവമാണു തമ്മില്‍ തല്ലു.. ജീ ടോക്കില്‍ ( ഗൂഗിള്‍ ടോക്ക് )
ഉള്ളവരാണെങ്കില്‍ തമ്മില്‍ തല്ലിയിട്ടു ജീ മെയിലില്‍ മാത്രമേ പിന്നീടു ചാറ്റ് ചെയ്യുകയുള്ളു…
കാരണം അതില്‍ മാത്രമേ ഒളിച്ചിരുന്നു ( ഇന്‍ വിസിബിള്‍) ആയി ഇരിക്കാനും കൂട്ടുകാരന് ഇപ്പോളും
ഓണ്‍ ലൈന്‍ ഉണ്ടോ എന്നും അറിയാന്‍ പറ്റു…ജീ ടോക്കില്‍ അതില്ലാലോ…
എന്നാല്‍ ജീ ടോക്ക് വച്ചു തന്നെ ജീ മെയിലില്‍ ഒളിച്ചിരിക്കുന്നവരെ നമുക്കു കണ്ടെത്താം…
അതിനായി ഗൂഗിള്‍ ടോക്ക് ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ ഇവിടെ ക്ലിക് ചെയ്ത്
അതു ഡൌണ്‍ ലോഡ്ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക, ശേഷം ജീ മെയിലിന്റെ യൂസര്‍ നെയിമും
പാസ്സ് വേഡും നല്കി ഗൂഗിള്‍ ടോക്കില്‍ ( ജീ ടോക്ക്) ലോഗിന്‍ ചെയ്യുക, വെബ് സൈറ്റ് വഴിയല്ലാതെ
ജീ മെയില്‍ അക്കൌണ്ടിലുള്ള സുഹൃത്തുക്കളേ കാള്‍ ചെയ്യാനും ചാറ്റ് ചെയ്യാനും
ഫയലുകള്‍ അയച്ചു കൊടുക്കാനും ആണു ഗൂഗിള്‍ ടോക്ക് ഉപയോഗിക്കുന്നത്
നമ്മള് സുഹൃത്തുക്കള്‍ക്കിടയിലെ നിത്യ സംഭവമാണു തമ്മില്‍ തല്ലു.. ജീ ടോക്കില്‍ ( ഗൂഗിള്‍ ടോക്ക് ) ഉള്ളവരാണെങ്കില്‍ തമ്മില്‍ തല്ലിയിട്ടു ജീ മെയിലില്‍ മാത്രമേ പിന്നീടു ചാറ്റ് ചെയ്യുകയുള്ളു…
കാരണം അതില്‍ മാത്രമേ ഒളിച്ചിരുന്നു ( ഇന്‍ വിസിബിള്‍) ആയി ഇരിക്കാനും കൂട്ടുകാരന് ഇപ്പോളും
ഓണ്‍ ലൈന്‍ ഉണ്ടോ എന്നും അറിയാന്‍ പറ്റു…ജീ ടോക്കില്‍ അതില്ലാലോ…
എന്നാല്‍ ജീ ടോക്ക് വച്ചു തന്നെ ജീ മെയിലില്‍ ഒളിച്ചിരിക്കുന്നവരെ നമുക്കു കണ്ടെത്താം…
അതിനായി ഗൂഗിള്‍ ടോക്ക് ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ ഇവിടെ ക്ലിക് ചെയ്ത്
അതു ഡൌണ്‍ ലോഡ്ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക, ശേഷം ജീ മെയിലിന്റെ യൂസര്‍ നെയിമും
പാസ്സ് വേഡും നല്കി ഗൂഗിള്‍ ടോക്കില്‍ ( ജീ ടോക്ക്) ലോഗിന്‍ ചെയ്യുക, വെബ് സൈറ്റ് വഴിയല്ലാതെ
ജീ മെയില്‍ അക്കൌണ്ടിലുള്ള സുഹൃത്തുക്കളേ കാള്‍ ചെയ്യാനും ചാറ്റ് ചെയ്യാനും
ഫയലുകള്‍ അയച്ചു കൊടുക്കാനും ആണു ഗൂഗിള്‍ ടോക്ക് ഉപയോഗിക്കുന്നത്
ആദ്യം ഓഫ് ലൈന്‍ ആയി കാണിക്കുന്ന ഒരാളുടെ പേരു ഗൂഗിള്‍ ടോക്കില്‍ മുകളില്‍ ടൈപ്പു ചെയ്യുക,അതില്‍ നിന്നും അയാളുടെ പേരില്‍ ക്ലിക് ചെയ്യുക,
how to Find who is invisible in gmail chat Gtalk
പതിവു പോലെ പുതിയ വിന്റോ ചാറ്റ് ചെയ്യാനായി തുറന്നു വരും
how to Find who is invisible in gmail chat Gtalk
വലതു വശത്തു മുകളില്‍ മൂലയില്‍ കാണുന്ന ആരോയില്‍ ക്ലിക് ചെയ്തു ഗോ ഓഫ് ദ റെക്കോര്‍ഡ് എന്നതില്‍ ക്ലിക് ചെയ്യുക
how to Find who is invisible in gmail chat Gtalk
ഇനി ഒരു ഹായ് പറഞ്ഞു നോക്കുക്ക..അയാള്‍ /അവള് ശരിക്കും ഓഫ് ലൈന്‍ ആണെങ്കില്‍ താഴെ കാണിച്ചിരിക്കുന്ന പോലെ ഓഫ് ലൈന്‍ ആണു എന്നു മെസ്സേജ് ചുവന്ന അക്ഷരത്തില്‍ കാണിക്കും
how to Find who is invisible in gmail chat Gtalk
ആള് ഇന്‍ വിസിബിള്‍ ആയി ഇരിക്കുകയാണെങ്കില്‍ ഒരു മെസ്സേജും കാണിക്കില്ല
how to Find who is invisible in gmail chat Gtalk

Thevannoor: ജീ മെയിലില്‍ ഒളിച്ചിരിക്കുന്നവര്ക്കിട്ടൊരു എട്ടിന്റെ പണി >>>>> Download Now
ReplyDelete>>>>> Download Full
Thevannoor: ജീ മെയിലില്‍ ഒളിച്ചിരിക്കുന്നവര്ക്കിട്ടൊരു എട്ടിന്റെ പണി >>>>> Download LINK
>>>>> Download Now
Thevannoor: ജീ മെയിലില്‍ ഒളിച്ചിരിക്കുന്നവര്ക്കിട്ടൊരു എട്ടിന്റെ പണി >>>>> Download Full
>>>>> Download LINK 2h