നിങ്ങളില്‍ പലരും ഓഫീസില്‍ ജോലി
ചെയ്യുന്നവരും ആണല്ലോ..ഇന്റെര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കിലും ജീ മെയിലില്‍
കേറി ചാറ്റ് ചെയ്യാന്‍ പോലും ചില മുതലാളിമാര്‍ സമ്മതിക്കില്ല..അതേ സമയം
നെറ്റ് ഉപയോഗിക്കാന്‍ അവര്‍ക്ക് വിസമ്മതവും ഉണ്ടാകില്ല…
അങ്ങിനെയുള്ളവര്‍ക്ക് ജീ മെയിലില്‍ ചാറ്റ് ചെയ്യാന്‍ ഈ വിദ്യയിലൂടെ
സാധിക്കും, ഇതിനു നിങ്ങള്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഒന്നും ഇന്‍സ്റ്റാള്‍
ചെയ്യണ്ട.. എങ്ങിനെ എന്ന്‍ നമുക്കു നോക്കാം

ഇതു ചെയ്യാന്‍ ആവശ്യമുള്ളത് മോസില്ല ഫയര്‍ ഫോക്സ് മാത്രമാണു.. ദാ ഇവിടെ ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്തു ലേറ്റസ്റ്റ് വേര്‍ഷന്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം,ഇപ്പോള്‍ മോസില്ല വേര്‍ഷന്‍ 7 .0.1 ആണു,ക്രോമിനേക്കാളും ഫാസ്റ്റും ആണിപ്പോള്‍, നിങ്ങള്‍ ഉപയോഗിക്കുന്ന വേര്‍ഷന്‍ ഏതെന്നറിയാന്‍ മോസില്ലയില്‍ ഹെല്‍പ് മെനുവില്‍ എബൌട്ട് ഫയര്‍ ഫോക്സ് നോക്കുക,ബൌസറുകള്‍ എപ്പോളും അപ് ടു ഡേറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കുക,ഇല്ലെങ്കില്‍ നിങ്ങള്‍ക്കു ധാരാളം സുരക്ഷാ പാളിച്ചകള്‍ ഭാവിയില്‍ ഉണ്ടാകാം, ഈ ടിപ്പ് ചെയ്യാന്‍ ലേറ്റസ്റ്റ് വേണമെന്നില്ല
ഇതിന്റെ ഗുണങ്ങള്‍:
ഒരേ സമയം ഒന്നിലധികം പേരുമായി ചാറ്റ് ചെയ്യാം, ടാബുകള്‍ ആയി ചാറ്റ് വിന്‍ഡോ വരുന്നു
ഗ്രൂപ്പ് ചാറ്റ് ഇതിലൂടെ നടത്താം
ചാറ്റ് ചെയ്യുംബോള്‍ തന്നെ മറ്റു സൈറ്റുകള്‍ ഓപ്പണ്‍ ആക്കാന്‍ സാഹിക്കുന്നു,അതിനായി മറ്റൊരു ടാബ് തുറക്കേണ്ട ആവശ്യമില്ല
Ctrl+B അമര്‍ത്തിയാല്‍ പെട്ടന്നു തന്നെ ചാറ്റ് ആരും കാണാതെ ആക്കാന്‍ സാധിക്കുന്നു
ന്യൂനത
ഇതില്‍ കാള്‍ ചെയ്യാന്‍ സാധിക്കില്ല
ഇനി എങ്ങിനെയാണിതു ചെയ്യുക എന്ന്‍
നോക്കാം,http://talkgadget.google.com/talkgadget/client ദാ ഈ ലിങ്ക്
ക്ലിക്ക് ചെയ്തിട്ടു Bookmark മെനുവില്‍ ക്ലിക്ക് ചെയ്തു Bookmark this
page എന്നതില്‍ ക്ലിക്ക് ചെയ്തു Done ക്ലിക്ക് ചെയ്യുക ബുക്ക് മാര്‍ക്ക്
ചെയ്യാന്‍ Ctrl+D എന്നീ രണ്ട് കീ കളും അമര്‍ത്തിയാല്‍ മതി
ബുക്ക് മാര്‍ക്ക് ചെയ്തതിനു ശേഷം വീണ്ടും ബുക്ക് മാര്‍ക്ക് മെനുവില്‍
ക്ലിക്ക് ചെയ്യുക,ഇപ്പോള്‍ ബുക്ക് മാര്‍ക്ക് ചെയ്തതില്‍ റൈറ്റ് ക്ലിക്ക്
ചെയ്ത് പ്രോപ്പര്‍ട്ടീസ് എടുക്കുക,
അതില്‍ load this bookmark in the sidebar എന്നതില്‍ ടിക് മാര്‍ക്ക്
ചെയ്ത് Save ചെയ്യുക, ഇനി ആ ബുക്ക് മാര്‍ക്കില്‍ വീണ്ടും ക്ലിക്ക് ചെയ്തു
നോക്കു
ഇനി സൈന്‍ ഇന്‍ എന്നതില്‍ ക്ലിക്ക് ചെയ്തു ജീ മെയില്‍ ലോഗിന്‍ ഡീറ്റെയില്‍സ് കൊടുത്ത് നോക്കു
Ctrl+B അമര്‍ത്തിയാല്‍ പെട്ടന്നു തന്നെ ചാറ്റ് ആരും കാണാതെ ആക്കാന്‍
സാധിക്കുന്നു,ഒരേ സമയം ഒന്നിലധികം പേരുമായി ചാറ്റ് ചെയ്യാം, ടാബുകള്‍ ആയി
ചാറ്റ് വിന്‍ഡോ വരുന്നു
ഗ്രൂപ്പ് ചാറ്റിനു ഇന്‍ വൈറ്റ് ചെയ്യുന്നത് നോക്കു
ഗ്രൂപ്പ് ചാറ്റില്‍ വന്നിരിക്കുന്നവരെ കാണുന്നതും നോക്കു
ഇതു ചെയ്യാന്‍ ആവശ്യമുള്ളത് മോസില്ല ഫയര്‍ ഫോക്സ് മാത്രമാണു.. ദാ ഇവിടെ ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്തു ലേറ്റസ്റ്റ് വേര്‍ഷന്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം,ഇപ്പോള്‍ മോസില്ല വേര്‍ഷന്‍ 7 .0.1 ആണു,ക്രോമിനേക്കാളും ഫാസ്റ്റും ആണിപ്പോള്‍, നിങ്ങള്‍ ഉപയോഗിക്കുന്ന വേര്‍ഷന്‍ ഏതെന്നറിയാന്‍ മോസില്ലയില്‍ ഹെല്‍പ് മെനുവില്‍ എബൌട്ട് ഫയര്‍ ഫോക്സ് നോക്കുക,ബൌസറുകള്‍ എപ്പോളും അപ് ടു ഡേറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കുക,ഇല്ലെങ്കില്‍ നിങ്ങള്‍ക്കു ധാരാളം സുരക്ഷാ പാളിച്ചകള്‍ ഭാവിയില്‍ ഉണ്ടാകാം, ഈ ടിപ്പ് ചെയ്യാന്‍ ലേറ്റസ്റ്റ് വേണമെന്നില്ല
ഇതിന്റെ ഗുണങ്ങള്‍:
ഒരേ സമയം ഒന്നിലധികം പേരുമായി ചാറ്റ് ചെയ്യാം, ടാബുകള്‍ ആയി ചാറ്റ് വിന്‍ഡോ വരുന്നു
ഗ്രൂപ്പ് ചാറ്റ് ഇതിലൂടെ നടത്താം
ചാറ്റ് ചെയ്യുംബോള്‍ തന്നെ മറ്റു സൈറ്റുകള്‍ ഓപ്പണ്‍ ആക്കാന്‍ സാഹിക്കുന്നു,അതിനായി മറ്റൊരു ടാബ് തുറക്കേണ്ട ആവശ്യമില്ല
Ctrl+B അമര്‍ത്തിയാല്‍ പെട്ടന്നു തന്നെ ചാറ്റ് ആരും കാണാതെ ആക്കാന്‍ സാധിക്കുന്നു
ന്യൂനത
ഇതില്‍ കാള്‍ ചെയ്യാന്‍ സാധിക്കില്ല
how to add google talk to-mozilla firefox browser sidebar

0 comments:
Post a Comment