ചേട്ടനെ എനിക്ക് ഇഷ്ടമാണ്
അപ്രതിഷിതമായതുകൊന്ദു ഞാന്‍ ഒന്ന് ഞെട്ടി
പിന്നെ പൊരുത്തപ്പെട്ടു.
സന്ധ്യകളിലെ മനോഹരിതകളില്‍ ഞങ്ങള്‍ കണ്ടു മുട്ടും ,സമയം ചിലവഴിക്കും .
അവളുടെ ആവസ്വ്യിഅങ്ങള്‍ക്ക് മുന്പില്‍ ഞാനുണ്ടായിരുന്നു .
പുതുമയുള്ളതിനെ എല്ലാം അവള്‍ക്കു സ്വന്തമാക്കണം
പ്രണയിനിയുടെ ആഗ്രഹമല്ലേ .. ഞാന്‍ സാധിച്ചുകൊടുക്കും
ബാങ്ക് ബാലന്‍സ് തീരാറായി , കടം മേടിച്ചു പ്രണയിനിയുടെ ആഗ്രഹം തീര്‍ക്കണോ
ഞാന്‍ സന്ദേഹിച്ചു !
ഇവള്‍ ഭാര്യയായാല്‍ ജീവിദം കോഞ്ഞാട്ടയാകും . എന്താനോരുവഴി ?
മാര്‍ട്ടിന്‍ നല്ല പയ്യനാ . ഒരുനാള്‍ ഞാന്‍ അവള്‍ക്കു പരിജയപ്പെടുതി .
അവര്‍ നല്ല സുഹൃത്തുക്കളായി . കുറച്ചു ദിവസം അവളെ കാണാനില്ലായിരുന്നു .
വല്ലാത്തൊരു വിഷമം തോന്നിയെങ്കിലും തെല്ലൊരു ആസ്സ്വസവും തോന്നി
ഒരു സന്ധ്യയിലെ വിരസതയില്‍ അവള്‍ വീണ്ടും വന്നു .
ഞാന്‍ വാങ്ങിക്കൊടുത്തിരുന്ന സാധനങ്ങളെല്ലാം വണ്ടിയില്‍ നിന്നും വാരി താഴെയിട്ടു .
അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു . നിര്‍വികാരമായ മുഖം
'shalyam ഒഴിവാകുന്നു ' അവള്‍ എവിടെക്കോ നോക്കി പറഞ്ഞു
ഞാന്‍ അവളുടെ കൈകളില്‍ അരുമയോടെ പിടിച്ചു .
അവള്‍ ഒരു തളര്‍ച്ചയോടെ എന്‍റെ മാറിലേക് ചാഞ്ഞു .
സ്നേഹത്തിന്‍റെ മഹിമയും കരുതലും ഞങ്ങള്‍ ആദ്യമായി ariyukayayirunnu








0 comments:
Post a Comment